എടച്ചേരി: (nadapuram.truevisionnews.com) പുത്തൻപുരയിൽ പി.പി അസീസ് (54) അന്തരിച്ചു.
മാതാവ്: പാത്തു. പിതാവ്: പരേതനായ ഉസ്മാൻ. ഭാര്യ: വട്ടോളി ശരീഫ (എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ,വനിത ലീഗ് എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്)).
മക്കൾ: ഷാനി ഫ് ( മിംസ് ഹോസ്പിറ്റൽ കോഴിക്കോട്), ഷാമിൽ ( ബിരുദ വിദ്യാർഥി എം.ഇ.ടി കോളേജ് നാദാപുരം). സഹോദരങ്ങൾ: സുലൈമാൻ, നാസർ.
#PPAsees #passed #away #Puthanpura