നാദാപുരം: (nadapuram.truevisionnews.com) മുടവന്തേരിയിലെ പൗരപ്രമുഖനായിരുന്ന പുത്തൻ പീടികയിൽ തുണ്ടിയിൽ അബ്ദുള്ള ഹാജി (82) അന്തരിച്ചു
ഭാര്യ : പരേതയായ സാറ കോമത്ത് (താനക്കോട്ടൂർ)
മക്കൾ മഹമൂദ്, റംല കുഞ്ഞാമി
മരുമക്കൾ: കുഞ്ഞമ്മത് കുട്ടി ചെക്യാട്, ഉസ്മാൻ പാറക്കടവ്, സൗദ വാണിയൂർ കുമ്മങ്കോട്.
സഹോദരങ്ങൾ: തുണ്ടിയിൽ മൂസ ഹാജി, ആയിഷ കുയിമ്പിൽ.
രാത്രി 10 മണിയോടെ മൃതദേഹം ജുമാ മസ്ജിദിൽ സംസ്കരിച്ചു
#Thundiyil #AbdullahHaji #passed #away