നാദാപുരം: ആശാവർക്കമാർ സെക്രട്ടറിയേറ്റിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

പ്രതിഷേധ കൂട്ടായ്മ മണ്ഡലം പ്രസിഡണ്ട് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.
അഡ്വ:എ സജീവൻ,അഡ്വ: കെ.എം രഘു നാഥ്,പി കെ ദാമു മാസ്റ്റർ, വി കെ ബാലാമണി അഖിലമര്യാട്ട്, കോടിക്കണ്ടി മെയ്തു, കെ. വത്സലകുമാരി ടീച്ചർ, എരഞ്ഞിക്കൽ വാസു, എവി മുരളീധരൻ ഒ.പി ഭാസ്ക്കരൻ മാസ്റ്റർ,സി. കെ ബഷീർ, രൂപേഷ് കിഴക്കേടത്ത്, സുരേന്ദ്രൻ വി.കെ, അനന്തൻ പി എം.കെ വിജേഷ് തുടങ്ങിയവർ സംസാരിച്ചു
#Congress #demonstration #Nadapuram #solidarity #Ashawarkers