നാദാപുരം : (nadapuram.truevisionnews.com) തുണേരി വെള്ളൂരിലെ ചൊക്കിണിയേരി പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ ജാനകി അമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് കാലത്ത് 9.30 ന് വെള്ളൂർ ചൊക്കിണിയേരി വീട്ടുവളപ്പിൽ.

മക്കൾ: ലീല (പേരാമ്പ്ര), രാധ (വെള്ളൂർ)
മരുമക്കൾ: ഗംഗാധരൻ നമ്പ്യാർ (പേരാമ്പ്ര), പരേതനായ വസുദേവൻ (ഫറൂഖ്)
സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ (ബാവ മാസ്റ്റർ ), പരേതയായ കുഞ്ഞി പാർവ്വതി അമ്മ, പരേതയായ കുഞ്ഞി മാധവി അമ്മ.
#ChokKinyeri #Janaki #Amma #passed #away