പുറമേരി : (nadapuram.truevisionnews.com) പുറമേരി എസ്.വി.എൽപി സ്കൂൾ 129-ാം വാർഷിക ആഘോഷവും പ്രീ പ്രൈമറി വിഭാഗം ടാലൻ്റ് സെർച്ച് പരീക്ഷയിൽ -ൽ റാങ്ക് നേടിയ കുട്ടികൾക്കുള്ള അനുമോദനവും വാർഡ് മെമ്പർ സമീറ കൂട്ടായി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി അദ്ധ്യക്ഷത വഹിച്ചു. മാനേജർ കെ.കെ. മൊയ്തു മാസ്റ്റർ, പ്രധാന അദ്യാപിക എൻ.പി. റാഷിദ, പനയുള്ള കണ്ടി മജീദ്, ഷംസു മഠത്തിൽ, പനയുള്ളതിൽ സൂപ്പി ഹാജി, മജീദ് ഹാജി മുറിച്ചാണ്ടി,
വി.വി. മജീദ്, എൻ. തസ്ലീന, എ.പി. അഷ്റഫ്, പി. അബ്ദുൽ ലത്തീഫ്, അനുശ്രീ അശോക്, എം.കെ. റംഷീന, കെ.പി. അമീർ, ആവണി , നിധിഷ , എം.ടി.കെ.റഹീന പ്രസംഗിച്ചു.
#compliment #Pummari #SVLP #School #anniversarycelebration #remarkable