ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല; പേരോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല; പേരോട്  സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം
Mar 20, 2025 08:25 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു അതിക്രമം. പരീക്ഷ എഴുതാന്‍ എത്തിയ കുട്ടിയെ ആണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്.

ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല, താടിവടിച്ചില്ല തുടങ്ങിയ കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ പരാതി പ്രകാരമാണ് നാദാപുരം പൊലീസ് കേസടുത്തത്.

#PlusOne #student #beaten #senior #students #Perode #School #buttoning #shirt

Next TV

Related Stories
അവകാശ സംരക്ഷണ സദസ്സ്; ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കുക -എഫ്എസ്ഇടിഒ

Mar 21, 2025 04:12 PM

അവകാശ സംരക്ഷണ സദസ്സ്; ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കുക -എഫ്എസ്ഇടിഒ

തുണേരിയിൽ കെഎസ്ട‌ിഎ ജില്ലാ ട്രഷറർ പി കെ രാജൻ ഉദ്ഘാടനം ചെയ്തു....

Read More >>
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Mar 21, 2025 03:47 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
പുറമേരിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

Mar 21, 2025 03:20 PM

പുറമേരിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം...

Read More >>
ഭവനനിർമാണത്തിനും ഉത്പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത് ബജറ്റ്

Mar 21, 2025 01:09 PM

ഭവനനിർമാണത്തിനും ഉത്പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത് ബജറ്റ്

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി നിഷ ബജറ്റ്...

Read More >>
സർഗ്ഗ വിരുന്ന്; പുറമേരി എസ്.വി. എൽ.പി. സ്കൂൾ പഠനോത്സവം നടത്തി

Mar 21, 2025 10:03 AM

സർഗ്ഗ വിരുന്ന്; പുറമേരി എസ്.വി. എൽ.പി. സ്കൂൾ പഠനോത്സവം നടത്തി

കുട്ടികൾ അർജിച്ചെടുത്ത പഠനനേട്ടങ്ങളുടെ ആവിഷ്ക്കാരവും പഠനോൽപന്ന പ്രദർശനവും സർഗ്ഗ വിരുന്നും...

Read More >>
ഹരിത വിദ്യാലയപ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും നടത്തി

Mar 21, 2025 09:51 AM

ഹരിത വിദ്യാലയപ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും നടത്തി

പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

News Roundup

Entertainment News