നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വലിയ ജുമുഅത്ത് പള്ളി കാരണവർ കുമ്മങ്കോട്ടെ പുത്തംപീടികയിൽ മമ്മു (100) അന്തരിച്ചു.

ഭാര്യ: മറിയം.
മക്കൾ: നാസർ, ബഷീർ, മുനീർ, സുബൈദ, സുബൈർ, ജാഫർ.
മരുമക്കൾ: ഫാത്തിമ, ആയിഷ, മസ്ഊദ, അബ ദു റഹ്മാൻ, ജംഷീന, മുഹ്സിന.
സഹോദരൻമാർ: പരേതരായ ആലി മുസ് ലിയാർ, കുഞ്ഞാമി.
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10 ന് നാദാപുരം ജുമുഅത്ത് പള്ളി.
#Mummu #passes #away #Puthampeetika