നാദാപുരം: (nadapuram.truevisionnews.com) ജാതിയേരി കല്ലുമ്മലിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യം ആക്കൂ പറമ്പത്ത് എ.പി സുബൈർ (47 )അന്തരിച്ചു.

ഒമാൻ ഐയ്മ കെഎംസിസി നേതാവ്, ചെക്യാട് പഞ്ചായത്ത് എം എസ് എഫ് മുൻ സെക്രട്ടറി, കല്ലുമ്മൽ ശാഖ യൂത്ത് ലീഗ് മുൻ സെക്രട്ടറി ,കല്ലുമ്മൽ 'നാസ് "ഭാരവാഹിഎന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പിതാവ് : എ.പി ആലികുട്ടി ഹാജി. (കല്ലുമ്മൽ ജുമാഅത്ത് പള്ളി പ്രസിഡണ്ട്, ജാതിയേരി എം എൽ പി സ്കൂൾ മാനേജർ )
മാതാവ്: പരേതയായ കദീജ ഹജ്ജുമ്മ,
ഭാര്യ : ഹസീന. മക്കൾ: മുഹമ്മദ്, മുഹമ്മദ് സഹൽ ഷാൻ.
ഒമാൻ ഐയ്മ കെഎംസിസി നേതാവ്, ചെക്യാട് പഞ്ചായത്ത് എം എസ് എഫ് മുൻ സെക്രട്ടറി, കല്ലുമ്മൽ ശാഖ യൂത്ത് ലീഗ് മുൻ സെക്രട്ടറി ,കല്ലുമ്മൽ 'നാസ് "ഭാരവാഹിഎന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സഹോദരങ്ങൾ: അഷ്‌റഫ് ,ഫൈസൽ [ഇരുവരും വിശാഖപട്ടണം]
#AkkuParambath #Zubair #passes #away