'ത ക്ലെയ് ഹട്ട്'; മുടവന്തേരി എം. എൽ. പി. സ്കൂളിൽ കുരുന്നുകളുടെ ഇംഗ്ലീഷ് സ്കിറ്റ് ശ്രദ്ധേയമായി

'ത ക്ലെയ് ഹട്ട്'; മുടവന്തേരി എം. എൽ. പി. സ്കൂളിൽ കുരുന്നുകളുടെ ഇംഗ്ലീഷ് സ്കിറ്റ് ശ്രദ്ധേയമായി
Mar 20, 2025 10:54 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) മുടവന്തേരി എം. എൽ. പി. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ് അവതരണ മികവ് കൊണ്ട് ജനശ്രദ്ധ നേടി.

മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗമായ " ത ക്ലെയ് ഹട്ട് " യൂണിററ്റിന്റെ ദൃശ്യാവിഷ്കാരമാണ് എൽ.കെ.ജി. മുതൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ വരെ അവതരിപ്പിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ ലിറ്റിൽ വിങ്സിലെ അംഗങ്ങളായ 61 കുട്ടികളാണ് കഥാപാത്രങ്ങളായത്.

35 ഓളം മിനിറ്റ് നീണ്ടുനിൽക്കുന്നതായിരുന്നു സ്കിറ്റ്. യൂണിറ്റിന്റെ ആശയം ഒട്ടും ചോർന്നു പോവാതെയാണ് കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചത്. ഈ മെഗാഷോയിലെ സംഭാഷണങ്ങൾ മുഴുവൻ ഡബ്ബിങ്ങിനു പകരം കുട്ടികൾ തന്നെയാണ് പറഞ്ഞത്.

കിറ്റിലെ മറ്റൊരു സവിശേഷത 14 ഓളം വരുന്ന എൽ. കെ. ജി., യു.കെ.ജി കുട്ടികൾ സ്കിറ്റിൽ അണിനിരന്നതാണ്. നാലാം ക്ലാസ്സിലെ കുട്ടികളായ ആയിഷ അയിൻ ഇസത്ത് ഒ. എം, ഫാത്തിമ സി. വി, അബ്ദുള്ള അദിനാൻ, റജ് വ ഷെറിൻ, റിസ്‌വാൻ, ഫാത്തിമത്തുൽ ഇസ്സ അന്നിസ, അബ്ദുള്ള എൻ. സി. എന്നിവർ യഥാസമയം

ഹൗളി പ്രൗളി ദി വോൾഫ്, ഫ്ലഫി ഫ്ലഫി ദി ഫോക്സ്, ഫ്ലീറ്റ് ഫ്ലീറ്റ് ദി റാബിറ്റ്, ഹോപ്പ് സ്റ്റോപ്പ് ദി ഫ്രോഗ്,ഗ്രമ്ബ്ലി ഗ്രമ്ബ്ലി ദി ബെ യർ എന്നിവയായിരുന്നു കഥാപാത്രങ്ങൾ. സ്കിറ്റ് സംവിധാനം ചെയ്തത് വി പി ആർ വെള്ളൂർ ആണ്.

#TheClayHut #children #English #skit #Mudavantheri #MLP #School # impressive

Next TV

Related Stories
അവകാശ സംരക്ഷണ സദസ്സ്; ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കുക -എഫ്എസ്ഇടിഒ

Mar 21, 2025 04:12 PM

അവകാശ സംരക്ഷണ സദസ്സ്; ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കുക -എഫ്എസ്ഇടിഒ

തുണേരിയിൽ കെഎസ്ട‌ിഎ ജില്ലാ ട്രഷറർ പി കെ രാജൻ ഉദ്ഘാടനം ചെയ്തു....

Read More >>
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Mar 21, 2025 03:47 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
പുറമേരിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

Mar 21, 2025 03:20 PM

പുറമേരിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം...

Read More >>
ഭവനനിർമാണത്തിനും ഉത്പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത് ബജറ്റ്

Mar 21, 2025 01:09 PM

ഭവനനിർമാണത്തിനും ഉത്പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത് ബജറ്റ്

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി നിഷ ബജറ്റ്...

Read More >>
സർഗ്ഗ വിരുന്ന്; പുറമേരി എസ്.വി. എൽ.പി. സ്കൂൾ പഠനോത്സവം നടത്തി

Mar 21, 2025 10:03 AM

സർഗ്ഗ വിരുന്ന്; പുറമേരി എസ്.വി. എൽ.പി. സ്കൂൾ പഠനോത്സവം നടത്തി

കുട്ടികൾ അർജിച്ചെടുത്ത പഠനനേട്ടങ്ങളുടെ ആവിഷ്ക്കാരവും പഠനോൽപന്ന പ്രദർശനവും സർഗ്ഗ വിരുന്നും...

Read More >>
ഹരിത വിദ്യാലയപ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും നടത്തി

Mar 21, 2025 09:51 AM

ഹരിത വിദ്യാലയപ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും നടത്തി

പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

News Roundup