വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു

വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു
Apr 16, 2025 11:10 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്തിനടുത്ത് വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു . ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം. നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി( 10 ) ആണ് മരിച്ചത്.

വീടിന് സമീപത്തെ മാമുണ്ടേരി പള്ളിയോട് ചേർന്ന പറമ്പിലെ ബ്ലൂബെറി മരത്തിൽ നിന്ന് ബ്ലൂബെറി പറിക്കുന്നതിനിടയിൽ മരം പൊട്ടി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് . മൃതദേഹം അൽപ സമയത്തിനകം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും .

#eight #year #old #boy #climbed #tree # pick #bilimbi #fell #well #died

Next TV

Related Stories
കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

Apr 19, 2025 01:52 PM

കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്....

Read More >>
മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

Apr 19, 2025 01:48 PM

മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം...

Read More >>
നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

Apr 19, 2025 12:06 PM

നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

സമാപന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി വിജയികൾക്ക് ട്രോഫി...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 19, 2025 12:03 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
തടസം നീങ്ങി, ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

Apr 19, 2025 11:07 AM

തടസം നീങ്ങി, ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

മൂയ്യോട്ട് തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഈ ഇരുമ്പ് പൈപ്പ് ലൈൻ കാരണം തടസ്സപ്പെടുകയും വയലുകളിലും തെട്ടുടുത്ത വീടുകളിലും വെള്ളം കയറുന്ന...

Read More >>
Top Stories

News Roundup