എടച്ചേരി: (nadapuram.truevisionnews.com)നാരിക്കുന്നു തെരുവിലെ പനയുള്ളതിൽ നാരായണി(85) അന്തരിച്ചു.
ഭർത്താവ്: പരേതനായ അനന്തൻ.
മക്കൾ:രാജൻ,വിജയൻ,പ്രകാശൻ.
മരുമക്കൾ:ശോഭ(വടകര), സുഷമ(വേങ്ങാട്), റീന(നരിക്കുന്ന്). സഹോദരങ്ങൾ:നാരായണൻ,രാമൻ . പരേതനായ ഗോപാലൻ.
Panayullathil narayani passed away