പ്രതിഭാ സംഗമം; ഉന്നത വിജയികളെ ആദരിച്ച് രാഷ്ട്രീയ യുവജനതാദൾ

പ്രതിഭാ സംഗമം; ഉന്നത വിജയികളെ ആദരിച്ച് രാഷ്ട്രീയ യുവജനതാദൾ
Jul 15, 2025 12:34 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) രാഷ്ട്രീയ യുവജനതാദൾ നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം വർണാഭമായി. എസ്. എസ്‌ . എൽ .സി, എൽ എസ് .എസ്, യു.എസ്. എസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിജയികളെ പരിപാടിയിൽ ആദരിച്ചു.

പ്രതിഭാ സംഗമം ആർ ജെ ഡി ജില്ലാ പ്രസിഡൻ്‌റ് എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്‌തു. കെ രജീഷ് അധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം ഇ കെ സജിത്ത്കുമാർ,മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി എം നാണു, എം കെ മൊയ്തു, എം പി വിജയൻ,ശ്രീജ പാല പറമ്പത്ത്, അമൽകോമത്ത്, കെ വി നാസർ, വി കെ പവിത്രൻ, സി എച്ച് ഫൈസൽ, ടി കെ ബാലൻ, എം. ബാൽ രാജ് എന്നിവർ സംസാരിച്ചു.

Political Youth Party honors top achievers in nadapuram

Next TV

Related Stories
എത്തിയത് കാറിൽ; സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം, പുളിയാവ് സ്വദേശി യുവാവ് അറസ്റ്റിൽ

Jul 16, 2025 06:25 AM

എത്തിയത് കാറിൽ; സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം, പുളിയാവ് സ്വദേശി യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം, പുളിയാവ് സ്വദേശി യുവാവ്...

Read More >>
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

Jul 15, 2025 11:10 PM

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ...

Read More >>
അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

Jul 15, 2025 10:53 PM

അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

അപൂർ രോഗത്തോട് പൊരുതി മുബശ്ശിറ...

Read More >>
രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

Jul 15, 2025 07:24 PM

രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

രാസവളം വില വർധനവിനെതിരെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ...

Read More >>
ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ  ടി എം പദ്ധതിക്ക് തുടക്കം

Jul 15, 2025 03:50 PM

ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കം

വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമിട്ട് നാദാപുരം താലൂക്ക്...

Read More >>
Top Stories

News Roundup

//Truevisionall