നാദാപുരം : (nadapuram.truevisionnews.com)അസ്ഥികൾ പൊടിയുന്ന അപൂർവ്വ രോഗത്തോട് പൊരുതിയ സഹോദരി മാരിയിൽ ഒരാൾ രോഗത്തിന് കീഴടങ്ങി. മുതുവടത്തൂരിലെ കണ്ടോത്ത് മുനീറിൻ്റെയും ബുഷ്റയുടെയും മകൾ ഫാത്തിമത്തുൽ മുബശ്ശിറ (19 ) ആണ് മരിച്ചത്.
ഏറെക്കാലമായി ചികിത്സയിലായിരുന്നു പെൺകുട്ടി.



സഹോദരങ്ങൾ: നഹല ഫാത്തിമ, യുംന ഫാത്തിമ.
fathimathul mubashira passed away