വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ
Jul 15, 2025 03:11 PM | By SuvidyaDev

നാദാപുരം: (nadapuram.truevisionnews.com) വൈദ്യുതി ബില്ലിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം.78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതിയാണ് എൻ എഫ് ബി ഐ ആവിഷകരിച്ചിരിക്കുന്നത്.

25 വർഷത്തെ വാറണ്ടിയും, ഇൻഷൂറൻസും, സൗജന്യ മെയ്ൻ്റ നൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു . മൊബൈൽ ആപ്പ് വഴി സോളാർ ഉൽപ്പാദനം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.ഒരു തവണത്തെ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴവൻ കറണ്ട് ബില്ലിനെ കുറിച്ച് ആശങ്കപ്പെടാതിരിക്കൂ.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:97781 29908

NFBI with solar project

Next TV

Related Stories
തൂണേരി പിടിക്കാൻ; എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി

Dec 5, 2025 10:02 AM

തൂണേരി പിടിക്കാൻ; എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി

എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെപ്പ്...

Read More >>
കുനിച്ചോത്ത്‌ കുമാരനെ അനുസ്മരിച്ചു

Dec 5, 2025 09:45 AM

കുനിച്ചോത്ത്‌ കുമാരനെ അനുസ്മരിച്ചു

അനുസ്മരിച്ചു , കമ്യൂണിസ്റ്റ് കർഷക...

Read More >>
കസ്റ്റമർ സൗഹൃദം; സേവനം വേഗത്തിലാക്കും-കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ മാസ്റ്റർ

Dec 4, 2025 10:59 PM

കസ്റ്റമർ സൗഹൃദം; സേവനം വേഗത്തിലാക്കും-കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ മാസ്റ്റർ

സേവനം വേഗത്തിലാക്കും-കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ...

Read More >>
Top Stories










News Roundup