ലഹരിക്കെതിരെ കൂട്ടനടത്തം നാളെ; സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചി ഒരുങ്ങുന്നു

ലഹരിക്കെതിരെ കൂട്ടനടത്തം നാളെ; സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചി ഒരുങ്ങുന്നു
Jul 18, 2025 10:43 PM | By Jain Rosviya

നാദാപുരം :(nadapuram.truevisionnews.com) ജൂലൈ 23, 24, 25 തിയ്യതികളിൽ കല്ലാച്ചിയിൽ നടക്കുന്ന സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി "മാറി നടക്കാം രാസലഹരിയിൽ നിന്ന് " എന്ന സന്ദേശമുയർത്തി ലഹരിയ്ക്കെതിരെ കൂട്ടനടത്തം സംഘടിപ്പിക്കുന്നു.

ജൂലൈ 19 ശനിയാഴ്ച രാവിലെ 6.30 ന് നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച് കല്ലാച്ചിയിൽ സമാപിക്കും. പ്രത്യേക യൂണിഫോം ധരിച്ച്  ലഹരി വിരുദ്ധ വളണ്ടിയർമാർ അണിനിരക്കുന്ന കൂട്ട നടത്തത്തിൽ ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കാളികളാവുമെന്ന് മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലാവിൽ അറിയിച്ചു.

Mass march against drug abuse tomorrow Kallachi preparing for CPI district conference

Next TV

Related Stories
ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

Jul 18, 2025 10:59 PM

ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം...

Read More >>
പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:30 PM

പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

Jul 18, 2025 07:43 PM

ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച്...

Read More >>
വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

Jul 18, 2025 07:28 PM

വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

വളയം യു.പി സ്കൂളിന് പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 18, 2025 06:48 PM

വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
Top Stories

News Roundup

//Truevisionall