വീണ്ടും ഒറ്റപ്പെടുന്നു; ചേടിയാല കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായില്ല, പ്രദേശവാസികള്‍ക്ക് ദുരിതം

വീണ്ടും ഒറ്റപ്പെടുന്നു; ചേടിയാല കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായില്ല, പ്രദേശവാസികള്‍ക്ക് ദുരിതം
Jul 18, 2025 04:39 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണ പ്രവൃത്തി ആരംഭിച്ച ചേടിയാല കടവ് പാലത്തിന്റെ പണി ഇനിയും പൂര്‍ത്തിയായില്ല. മഴ കനക്കുന്നതിനാൽ പ്രദേശവാസികള്‍ ഒറ്റപ്പെടുകയാണ്. കാലവർഷം ശക്തിപ്പെടുന്നതിനു മുൻപ് പാലം പണി പൂര്‍ത്തിയാകുമെന്ന് അധിക്യതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ല.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് പുഴയില്‍ ജലവിതാനം ഉയരുകയും പാലത്തിന്റെ അടിഭാഗത്തെ മണ്ണ് ഇടിയുകയും ചെയ്തു. അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഇറക്കി -സാധന സാമഗ്രികളും 29 യില്‍ നശിച്ചു. പാലം വരെ വെള്ളം കയറിയതിനാല്‍ ഏത് നിമിഷവും പരിസരത്തെ വിടുകളിലേക്കും വെള്ളം കയറുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് ഇവിടെ നിരവധി വിടുകളില്‍ വെള്ളം കയറി കനത്ത നഷ്ടം ഉണ്ടായിരുന്നു. ഇത്തവണ വെള്ളം കയറുമോ എന്ന ആശങ്കയില്‍ ചില കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറ്റി.

Construction of Chediyala Kadavu bridge not completed locals suffer

Next TV

Related Stories
ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

Jul 18, 2025 10:59 PM

ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം...

Read More >>
ലഹരിക്കെതിരെ കൂട്ടനടത്തം നാളെ; സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചി ഒരുങ്ങുന്നു

Jul 18, 2025 10:43 PM

ലഹരിക്കെതിരെ കൂട്ടനടത്തം നാളെ; സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചി ഒരുങ്ങുന്നു

ലഹരിക്കെതിരെ കൂട്ടനടത്തം നാളെ, സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചി...

Read More >>
പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:30 PM

പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

Jul 18, 2025 07:43 PM

ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച്...

Read More >>
വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

Jul 18, 2025 07:28 PM

വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

വളയം യു.പി സ്കൂളിന് പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 18, 2025 06:48 PM

വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
Top Stories

News Roundup

//Truevisionall