ഖത്തർ വ്യവസായി പറമ്പത്ത് അബ്ദുള്ള ഹാജി അന്തരിച്ചു

ഖത്തർ വ്യവസായി പറമ്പത്ത് അബ്ദുള്ള ഹാജി  അന്തരിച്ചു
Jul 25, 2025 03:41 PM | By Sreelakshmi A.V

പാറക്കടവ് : പൗര പ്രമുഖനും ദീർഘകാലം ഖത്തർ വ്യവസായിയും താനക്കോട്ടൂർ ശിഹാബ് തങ്ങൾ നൂറുൽ ഹുദ മദ്രസ്സയുടെ ഖജാൻജിയും  യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ കാവുള്ളതിൽ താമസിക്കും പറമ്പത്ത് അബ്ദുള്ള ഹാജി ( കുന്നത്താലി -73 ) അന്തരിച്ചു.

ഭാര്യ: പൊന്നാണ്ടിയിൽ സുലൈഖ ഉമ്മത്തൂർമക്കൾ : ഹമീദ് ( യു എ ഇ ) , ആരിഫ ( നമ്പ്യാത്താംകുണ്ട് ) , ആയിശ ( വില്യാപ്പള്ളി ) , ഹസീന ( പാറക്കടവ് ) മരുക്കൾ : സലിം മാസ്റ്റർ ( റിട്ടേർഡ് അധ്യപകൻ എസ് ഐ എച്ച് എസ് ഉമ്മത്തൂർ ) , മുനീർ മണ്ടോള്ളതിൽ വില്യാപ്പള്ളി , ഹാരിസ് താനിയുള്ളതിൽ പാറക്കടവ് , ശാദിയ നാദാപുരം സഹോദരങ്ങൾ : ആമി, ഉസ്മാൻ , മഹമൂദ്

parambath abhdhulla haji passed away

Next TV

Related Stories
എരേമം കണ്ടിയിൽ അനുരാഗ്‌ എ.കെ അന്തരിച്ചു

Mar 3, 2026 10:08 PM

എരേമം കണ്ടിയിൽ അനുരാഗ്‌ എ.കെ അന്തരിച്ചു

എരേമം കണ്ടിയിൽ അനുരാഗ്‌ എ.കെ...

Read More >>
പുത്തലത്ത് കല്യാണി അമ്മ അന്തരിച്ചു

Mar 3, 2026 10:05 PM

പുത്തലത്ത് കല്യാണി അമ്മ അന്തരിച്ചു

പുത്തലത്ത് കല്യാണി അമ്മ...

Read More >>
കണിയാങ്കണ്ടിയിൽ ലീല അന്തരിച്ചു

Mar 3, 2026 10:01 PM

കണിയാങ്കണ്ടിയിൽ ലീല അന്തരിച്ചു

കണിയാങ്കണ്ടിയിൽ ലീല...

Read More >>
നെല്ലിയുള്ള പറമ്പത്ത് കുട്ടി അന്തരിച്ചു

Mar 3, 2026 08:53 PM

നെല്ലിയുള്ള പറമ്പത്ത് കുട്ടി അന്തരിച്ചു

നെല്ലിയുള്ള പറമ്പത്ത് കുട്ടി...

Read More >>
 എരഞ്ഞാട്ട് മാതു അന്തരിച്ചു

Feb 28, 2026 04:55 PM

എരഞ്ഞാട്ട് മാതു അന്തരിച്ചു

എരഞ്ഞാട്ട് മാതു...

Read More >>
പിലാച്ചേരി മാതു അന്തരിച്ചു

Feb 28, 2026 07:51 AM

പിലാച്ചേരി മാതു അന്തരിച്ചു

പിലാച്ചേരി മാതു...

Read More >>
Top Stories










News from Regional Network





Entertainment News