പുറമേരി : (nadapuram.truevisionnews.com)കുനിങ്ങാട് പറമ്പത്ത് അമ്മദ് ഹാജി (90) (തെരയംവെള്ളിത്തായക്കുനി) അന്തരിച്ചു.
ഭാര്യ: പരേതയായ കദീശ
മക്കൾ: റഫീഖ്, ഹാജറ, മരുമക്കൾ: അമ്മത് നടുക്കണ്ടി കടിയങ്ങാട്, സൈനബ
സഹോദരങ്ങൾ: നബീസ കോരങ്കണ്ടി, മൈമു കുരുവാങ്കണ്ടി,പരേതനായ ഇബ്രാഹീം ഹാജി പറമ്പത്ത്.
Parambath Ammad Haji passed away











































