സുരക്ഷ ഉറപ്പാക്കാൻ; ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു

സുരക്ഷ ഉറപ്പാക്കാൻ; ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു
Aug 15, 2025 04:40 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉമ്മത്തൂർ എസ്.ഐ.എ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു. ബാല കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുമായാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. എസ് പി ജി യുടെ ചെയർമാൻ പ്രിൻസിപ്പലും കൺവീനർ സ്റ്റേഷൻ ഹൗസ് ഓഫീസറുമാണ്.

ലഹരി ഉപയോഗത്തിന്റെയും ലഹരി വില്പ്പനയുടെയും ഉപയോഗം, തടയുക, സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുക, അശ്ലീല വസ്തുക്കൾ, പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, ലഹരിപാനീയങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ആശയവിനിമയം നടത്തുക, നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവർത്തനങ്ങൾക്കായി കുട്ടികളെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ അവരുമായി സൗഹൃദം സ്ഥാപിക്കുന്ന വ്യക്തികളെ നിരീക്ഷിക്കുക എന്നിവയാണ് എസ് പി ജി യുടെ ഉദ്ദേശ്യ ലക്ഷ്യം.വളയം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ വിജേഷ് യോഗത്തിൽ എസ്പിജിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു.

Content Highlight: School Protection Group meeting held at Ummathur SIA College Higher Secondary School

Next TV

Related Stories
ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

Jun 23, 2026 11:12 PM

ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

ഖത്തർ അപകടം, മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത്...

Read More >>
ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

Jun 23, 2026 09:01 PM

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം, മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന്...

Read More >>
നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

Jun 23, 2026 08:47 PM

നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

നടപ്പാതകളുടെ ഉദ്ഘാടനം...

Read More >>
ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

Jun 23, 2026 08:00 PM

ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി...

Read More >>
Top Stories

News Roundup

GCC News

Entertainment News