വിലങ്ങാട്:(nadapuram.truevisionnews.com) ആദ്യകാല കുടിയേറ്റ കർഷകനും മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായിരുന്ന ടി വി ജോസഫ് തോക്കനാട്ട് (83) അന്തരിച്ചു.
ഭാര്യ: എൽസി മാപ്പിളക്കുന്നേൽ കുടുബാംഗം



മക്കൾ: ബിനു, ജോർജുകുട്ടി, ബിന്ദു, ബിപിൻ (വിലങ്ങാട് സെന്റ് ജോർജ് എച്ച് എസ് അദ്ധ്യാപകൻ)
മരുമക്കൾ: ഡിക്സി മരുതോലിൽ, ജയന്ത് തേവടിയിൽ, മാനസ്സി-കാട്ടു നിലത്ത്, പരേതനായ വിൽസൻ വെള്ളാരം കുന്നേൽ
സംസ്ക്കാരം നാളെ നാല് മണിക്ക് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നടക്കും
Early migrant farmer Thokkanattu TV Joseph passed away