നാദാപുരം:(nadapuram.truevisionnews.com) പയന്തോങ്ങ് മഹല്ല് ഖാസിയും മേഖലയിലെ ആത്മീയ രംഗത്തെ നിറസാന്നിധ്യവുമായ കുറുങ്ങോട്ട് കണ്ടി താമസിക്കും വട്ടകണ്ടി ചെറിയ കോയ തങ്ങൾ (69) അന്തരിച്ചു.
ഭാര്യ: പരേതയായ ഇമ്പിച്ചി ബീവി.



മക്കൾ: സയ്യിദ് ഉവൈസ് റഹ്‌മാനി (എടക്കുടി ജുമാമസ്ജിദ് ഖത്തീബ്), സഈദ ബീവി (പൂമുഖം), സയ്യിദ് യാസർ (കുന്നുമ്മൽ ജുമാമസ്ജിദ് ഖത്തീബ്), സയ്യിദ് ആമിർ (ഖത്തീബ്, മംഗലാപുരം), സയ്യിദ് അനസ് (ഖത്തീബ്, നരിപ്പറ്റ), സയ്യിദ് ഉനൈസ് (മടവൂർ), സയ്യിദ് സലീത്ത് (മറിയം മസ്ജിദ് ഇമാം), സയ്യിദ് യസീദ് (ഖത്തർ), സയ്യിദ് മുസ്തഫ (ഈജിപ്ത്).
മരുമക്കൾ: ശരീഫാ ബീവി (കായക്കൊടി), ഹുസ്സൈൻ തങ്ങൾ (തീക്കുനി), ഫഹീമ ബീവി (പാണക്കാട്), റുഫൈദ ബീവി (പഴയങ്ങാടി), മുൻസിഫ ബീവി (തളീക്കര), ശരീഫാ ബീവി (കാസർകോട്), മാജിദ ബീവി (മാട്ടൂൽ).
സഹോദരങ്ങൾ: കോഴിഞ്ഞി തങ്ങൾ, ഹാഷിം തങ്ങൾ, ശരീഫാ ബീവി, കുഞ്ഞി ബീവി, പരേതരായ പൂക്കോയ തങ്ങൾ, ആറ്റ ബീവി.
Vattakandi Cheriya Koya Thangal passed away