അഭിമുഖം നാളെ; ദിവസ വേതനത്തിൽ യുപി അറബിക് ടീച്ചർ നിയമനം

അഭിമുഖം നാളെ; ദിവസ വേതനത്തിൽ യുപി അറബിക് ടീച്ചർ നിയമനം
Oct 10, 2025 05:28 PM | By Athira V

നാദാപുരം: ( nadapuram.truevisionnews.com ) പാറക്കടവ് മാപ്പിള ഗവൺമെൻറ് യുപി സ്കൂളിൽ നിലവിലുള്ള യുപി അറബിക് ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭിമുഖം 11/10/2025 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു.

പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്കും എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ ഉള്ളവർക്കും മുൻഗണന.ഉദ്യോഗാർത്ഥികൾ മുൻഗണനയ്ക്കുള്ള തെളിവുകളും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

Content Highlight: Interview tomorrow UP Arabic teacher appointment on daily wage

Next TV

Related Stories
ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

Jun 23, 2026 08:00 PM

ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി...

Read More >>
കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

Jun 23, 2026 07:13 PM

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്, സിപിഐഎം പ്രവർത്തകരെ വെറുതെ...

Read More >>
ജനങ്ങൾ ഭീതിയിൽ; എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ അപകടത്തിൽ

Jun 23, 2026 12:49 PM

ജനങ്ങൾ ഭീതിയിൽ; എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ അപകടത്തിൽ

എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ...

Read More >>
Top Stories

News Roundup