തൂണേരി : ( nadapuram.truevisionnews.com) താഴെ മുടവന്തേരിയിലെ വാണിയപ്പീടികയിൽ താമസിക്കും ഒതിയോത്ത് അബൂബക്കർ (65 )അന്തരിച്ചു. ഭാര്യ:പുളിക്കൂൽ ആയിഷ , മാതാവ് കുഞ്ഞിപ്പാത്തു ഒതിയോത്ത്.
മക്കൾ: റൗഷീന കുവൈത്ത് , റംഷാദ് കുവൈത്ത്,ജംഷീർ കുവൈത്ത് ,മുഹമ്മദ് ഷാമിൽ (വിദ്യാർത്ഥി ) , മരുമക്കൾ: അഷ്കർ കണിയോട്ടുമ്മൽ കുവൈത്ത്, സ്ഫ്‌ന ,റിഷാന ഇരുവരും ഇയ്യങ്കോട്. സഹോദരങ്ങൾ: ആയിഷ കടവത്തൂർ,മറിയം മുടവന്തേരി, സൈനബ ഇയ്യങ്കോട്, സുലൈഖ ഉമ്മത്തൂർ ,അശ്രഫ് ഖത്തർ ,മഹമൂദ് ദുബായ്.
Othioth Abubakar passes away