എടച്ചേരി : (nadapuram.truevisionnews.com) നരിക്കുന്നു തെരുവിലെ പുതിയപുരയിൽ ശ്രീധരൻ (76) അന്തരിച്ചു.
ഭാര്യ : രമണി



മക്കൾ : ശ്രീരേഖ് (ബഹ്റൈൻ), ശ്രീലാൽ (സൗദി അറേബ്യ)
മരുമക്കൾ : കീർത്തന, അജിന
സഹോദരങ്ങൾ : പരേതരായ നാരായണൻ, കേളു, ബാലൻ
Sreedharan passes away in Puthyapura











































