എടച്ചേരി: (nadapuram.truevisionnews.com) തലായിയിലെ കുനിയിൽ ഈശ്വരി ടീച്ചർ (74)അന്തരിച്ചു. എടച്ചേരി എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കുനിയിൽ രവീന്ദ്രൻ മാസ്റ്റർ മക്കൾ: രാജേഷ് (കാനഡ) ആശ(കണ്ണൂർ )മരുമക്കൾ: അനിത (കോട്ടയം), അജിത്ത്കുമാർ (കണ്ണൂർ). സഹോദരങ്ങൾ: ജഗദീശൻ, രാമചന്ദ്രൻ, സന്താനവല്ലി, ആനന്ദവല്ലി. ശവസംസ്ക്കാരം: ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
Eswari teacher passes away











































