Jan 11, 2026 12:28 PM

നാദാപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി ഒഴിവാക്കി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പഴയ പെൻഷൻ പദ്ധതി തന്നെ നടപ്പിലാക്കണമെന്ന് എകെഎസ്ടിയു നാദാപുരം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സിപിഐ മണ്ഡലം എക്‌സിക്യുട്ടീവ് അംഗം ടി.സുഗതൻ ഉദ്ഘാടനം ചെയ്തു. സി.കെ.ദീപു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.കെ.ദീപു (പ്രസിഡന്റ്), സി.സജിന, കെ.വിനീത (വൈസ് പ്രസിഡന്റ്), വി.ടി.ലിഗേഷ് (സെക്രട്ടറി), കെ.സുനിതകുമാരി, പി.അനില (ജോ. സെക്രട്ടറി), കെ.സി.ശരണ്യ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു.

The old pension scheme should be implemented instead of the participatory pension scheme - AKSTU

Next TV

News Roundup