തുണേരി : (nadapuram.truevisionnews.com) കൊയിലോത്ത് കണ്ടി താമസിക്കും പുത്തൻ പുരയിൽ ഹസ്സൻ (78) അന്തരിച്ചു. ഭാര്യ: സൈനബ തയ്യിൽ പുറമേരി. മക്കൾ : സൗദ, മാമി, ഫൈസൽ (ഖത്തർ), മുഹമ്മദ് (കുവൈത്ത്).
മരുമക്കൾ :ഇബ്രാഹിം നരിക്കാട്ടേരി, യുസുഫ് എം ഇ മുടവന്തേരി, സമീറ താനക്കോട്ടൂർ, റംഷീന നാദാപുരം.
സഹോദരങ്ങൾ: കുഞ്ഞിമൂസ, ബിയ്യാത്തു, ഹലീമ, പരേതരായ കുട്ട്യാലി, കുഞ്ഞബ്ദുള്ള, പോക്കർ, അയിശു. ഖബറടക്കം നാളെ (ശനി) രാവിലെ 10:30 ന് പാറക്കടവ് ജുമാ മസ്ജിദിൽ.
puthan purayil hassan passed away









































