വാണിമേൽ:(https://nadapuram.truevisionnews.com/) ഭൂമിവാതുക്കലിലെ തെറ്റത്ത് ഒ പി അമ്മത് മാസ്റ്റർ (70) അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം (ഇന്ന് 11/1/26) ഉച്ചക്ക് 3.30 ന് വാണിമേൽ ജുമാ മസ്ജിദിൽ. മക്കൾ; ഫസീഹ് ,ഇർഷാദ്,സർഫിയ,ദിയാ ജാസ്മിൻ.
സഹോദരങ്ങൾ; ഉസ്മാൻ, മാമി,അയിശു,ഹലീമ,കുഞ്ഞിപ്പാത്തു,കദീജ,സുലൈഖ,പരേതരനായ അബ്ദുല്ല.
OP Ammad Master passes away









































