വളയം :(nadapuram.truevisionnews.com) പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കല്ലുനിരയിൽ നിർമിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഇ കെ വിജയൻ എം എൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് പി ടി നിഷ, കെ വിനോദൻ, എം കെ അശോകൻ, എം സുമതി, വി കെ രവി, വി പി ശശിധരൻ, കെ ടി ഷബിന, എ പി സുരേഷ്, കെ ടി കുഞ്ഞിക്കണ്ണൻ, ഡോ ജെബിമോൻ, എം പി സുനിൽ എച്ച്ഐ ഷെൽമാ ജോസഫ്, എസ് പി പ്രീത എന്നിവർ സംസാരിച്ചു.
Valayam Health and Wellness Center opens











































