നാദാപുരം: ( https://nadapuram.truevisionnews.com/ ) വാണിമേൽ പഞ്ചായത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ഒന്നാം വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി ടി കെ വിജീഷിന് ആറ് വോട്ടും, യു ഡി എഫ് സ്ഥാനാർഥി ബാലകൃഷ്ണന് നാല് വോട്ടും, രണ്ടാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ശോഭയ്ക്ക് പത്ത് വോട്ടും, എൽ ഡി എഫ് സ്ഥാനാർഥി ചന്ദ്രിക്ക് പോസ്റ്റൽ വോട്ടുകൾ ഒന്നും ലഭിച്ചില്ല.
LDF leads in Vani Mel, local body elections












































.jpeg)