നാദാപുരം : (nadapuram.truevisionnews.com) അർബുദ രോഗത്തിന് കീഴടങ്ങി റിയ ഫാത്തിമ യാത്രയായി. പതിനാറുകാരി റിയയുടെ വേർപാട് നാടിന് കണ്ണീരായി മാറി. ചേലക്കാട് തോട്ടത്തിൽ റഫീഖിൻറെ മകൾ റിയ ഫാത്തിമ (16) ആണ് ഇന്ന് അന്തരിച്ചത്. കബറടക്കം ഇന്ന് വൈകിട്ട് 6 ന് ചേലക്കാട് കബറിസ്ഥാനിൽ നടക്കും.
രോഗ ബാധിതയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കൻ്റി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: ഹാജറ. സഹോദരങ്ങൾ: ഫിർനാസ് മുഹമ്മദ്.
സഹോദങ്ങൾ : ഫിർനാസ്, മുഹമ്മദ്
Plus One student Riya dies of cancer











































.jpeg)