ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com) മീത്തലേ പാവൂര് മാണിക്കം അന്തരിച്ചു. ഭർത്താവ് പരേതനായ പോന്തേക്കണ്ടിയിൽ കുഞ്ഞേക്കൻ.മക്കൾ: പി.കെ അശോകൻ (ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി) പി.കെ പ്രേമൻ( ടെയ്ലർ ഇരിങ്ങണ്ണൂർ )പി.കെ ഹരിദാസൻ (സി.പി.എം ഇരിങ്ങണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി) മരുമക്കൾ: എം.പി നിർമ്മല (മുൻ വാർഡ് മെമ്പർ, മഹിളാ ജനതാദൾ മുൻ നാദാപുരം മണ്ഡലം പ്രസിഡണ്ട് ) ശ്രീജ, ഷീബ. സഹോദരങ്ങൾ: കല്യാണി , പരേതരായ കുമാരൻ ചെറ്റക്കണ്ടി, പൊക്കി കല്ലു നിര , മാതു.
meethale paavoor maanikkam passes away











































.jpeg)