വളയം :[nadapuram.truevisionnews.com] സമര സഖാവിൻ്റെ ഓർമ്മ പുതുക്കി ജന്മനാട്. സിപിഐഎം വളയം ലോക്കൽ സെക്രട്ടറിയും വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ കെ.വി കണ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനാചരണം സമുചിതമായി ആചരിച്ചു. ബ്രാഞ്ചുകളിൽ പ്രഭാത ഭേരികൾ നടത്തി പതാക ഉയർത്തി.
അനുസ്മണ പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. എം. ദിവാകരൻ അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി ചാത്തു , കെ.പി പ്രദീഷ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.എൻ ദാമോദരൻ സ്വാഗതം പറഞ്ഞു.
Valayam's tribute to Master KV Kannan








![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)






![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)


























