കുറുവന്തേരിയിൽ ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

കുറുവന്തേരിയിൽ ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
Mar 9, 2026 06:48 PM | By VIPIN P V

നാദാപുരം : ( nadapuram.truevisionnews.com ) നാദാപുരത്തിനടുത്ത് കുറുവന്തേരിയിൽ ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവറും ഇതര സംസ്ഥാന തൊഴിലാളിയും ക്യാബിനിൽ കുടുങ്ങി. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകിട്ട് ആറുമണിയോടെ വളയം കുറുവന്തേരി റോഡിലാണ് ലോറി അപകടത്തിൽപെട്ടത്. ഇരുന്നൂറിൽ അധികം ചെങ്കൽ കഷ്ണങ്ങളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. ലോറി എവിടെനിന്ന് എത്തിയെന്നും അപകടത്തിൽപെട്ടത് ആരാണെന്നും വ്യക്തമായിട്ടില്ല.

A lorry carrying red stones lost control and overturned in Kuruvantheri; two people were injured.

Next TV

Related Stories
ഓഫീസ് മാർച്ച് ; വിലങ്ങാട് പുനരധിവാസം എംഎൽഎ തികഞ്ഞ പരാജയം - കെ പി ശ്രീശൻമാസ്റ്റർ

Mar 9, 2026 07:04 PM

ഓഫീസ് മാർച്ച് ; വിലങ്ങാട് പുനരധിവാസം എംഎൽഎ തികഞ്ഞ പരാജയം - കെ പി ശ്രീശൻമാസ്റ്റർ

വിലങ്ങാട് പുനരധിവാസം എംഎൽഎ തികഞ്ഞ പരാജയം - കെ പി...

Read More >>
ഏരിയ സമ്മേളനം ; ആയുർവേദത്തിന് അർഹമായ പ്രാധാന്യം നൽകണം - എഎംഎഐ സമ്മേളനം

Mar 9, 2026 03:12 PM

ഏരിയ സമ്മേളനം ; ആയുർവേദത്തിന് അർഹമായ പ്രാധാന്യം നൽകണം - എഎംഎഐ സമ്മേളനം

ഏരിയ സമ്മേളനം ; ആയുർവേദത്തിന് അർഹമായ പ്രാധാന്യം നൽകണം - എഎംഎഐ...

Read More >>
ഇനി ഉത്സവരാവുകൾ; മയ്യന്നൂർ ശ്രീ തട്ടാറത്ത് കണ്ടടാകർണ്ണൻ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി

Mar 9, 2026 03:03 PM

ഇനി ഉത്സവരാവുകൾ; മയ്യന്നൂർ ശ്രീ തട്ടാറത്ത് കണ്ടടാകർണ്ണൻ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി

മയ്യന്നൂർ ശ്രീ തട്ടാറത്ത് കണ്ടടാകർണ്ണൻ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന്...

Read More >>
വനിതാ ദിനത്തിൽ ഹോംഗാർഡ് റീജയെ ജെ.സി.ഐ അനുമോദിച്ചു

Mar 9, 2026 11:26 AM

വനിതാ ദിനത്തിൽ ഹോംഗാർഡ് റീജയെ ജെ.സി.ഐ അനുമോദിച്ചു

വനിതാ ദിനത്തിൽ ഹോംഗാർഡ് റീജയെ ജെ.സി.ഐ...

Read More >>
ഇടത് കോട്ടകാക്കാൻ പെൺകരുത്ത്; അഡ്വ: പി വസന്തം നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി

Mar 8, 2026 11:43 PM

ഇടത് കോട്ടകാക്കാൻ പെൺകരുത്ത്; അഡ്വ: പി വസന്തം നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി

നിയമസഭാ തെരഞ്ഞടുപ്പ് ,നാദാപുരത്ത് ഇടത് സാരഥിയായി അഡ്വ : പി വസന്തം; പ്രഖ്യാപനം ഉടൻ ,...

Read More >>
Top Stories

News Roundup