നാദാപുരം:[nadapuram.truevisionnews.com]ചേലക്കാട് പരേതനായ കൊല്ലറത്ത് ചെറിയ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കുഞ്ഞി പ്പാത്തു (95) അന്തരിച്ചു. മക്കൾ: മൊയ്‌തു,ബഷീർ, മാമി, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: ബുഷ്‌റ പെരുമുണ്ടശേരി, ജമീല കച്ചേരി,കെ.പി മൊയ്തു കൊളപ്പറമ്പ്, മറിയം പെരുവങ്കര.
Kunjipathu passed away in Kollarat, Chelakkad.
































_(8).jpeg)








