കല്ലാച്ചി: [truevisionnews.com] കുറ്റിപ്രം കോവിലകം കോട്ടയിൽ ഭഗവതിക്ഷേത്ര ശിലാന്യാസം പ്രദീപൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. ഭൂമി പൂജ, ഗണപതി ഹോമം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷമായിരുന്നു ശിലാന്യാസം.
ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ട്രസ്റ്റി ഭാരവാഹികൾ അറിയിച്ചു.
Construction of Bhagavathi temple begins in Kota


































