'മഴവിൽ 2026'; ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ സ്കൂളിന് കിരീടം

'മഴവിൽ 2026'; ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ സ്കൂളിന് കിരീടം
Feb 2, 2026 09:43 AM | By Krishnapriya S R

വാണിമേൽ: [nadapuram.truevisionnews.com] കോഴിക്കോട് ജില്ലാ ബഡ്‌സ് കലോത്സവമായ 'മഴവിൽ 2026'-ൽ 69 പോയിന്റുകൾ തൂത്തുവാരി വാണിമേൽ ബഡ്‌സ് സ്കൂൾ കിരീടം ചൂടി. കലയുടെയും സർഗാത്മകതയുടെയും മാറ്റുരച്ച മത്സരങ്ങളിൽ 37 പോയിന്റ് നേടിയ പുതുപ്പാടി ബഡ്‌സ് സ്കൂൾ രണ്ടാം സ്ഥാനവും, 29 പോയിന്റുമായി മാവൂർ ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലയിലെ 48 ബഡ്‌സ് - ബി.ആർ.സി സ്ഥാപനങ്ങളിൽ നിന്നായി മുന്നൂറ്റമ്പതോളം പ്രതിഭകൾ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം നീനു വിതരണം ചെയ്തു.

ചടങ്ങിൽ പി. സൂരജ്, എസ്.കെ അതുൽരാജ്, കെ.ആർ ജുബുനു, ആർ. അനഘ എന്നിവർ സംസാരിച്ചു.

Vanimel Buds School wins the title at the District Buds Kalolsavam

Next TV

Related Stories
 ജാഥ സമാപിച്ചു; എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരും - .ഇ.കെ വിജയൻ എം.എൽ.എ

Feb 1, 2026 11:01 PM

ജാഥ സമാപിച്ചു; എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരും - .ഇ.കെ വിജയൻ എം.എൽ.എ

എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരും - .ഇ.കെ വിജയൻ...

Read More >>
Top Stories










News Roundup






GCC News