ആയഞ്ചേരി കാരുങ്കൽ പള്ളി റോഡ് നാടിന് സമർപ്പിച്ചു

ആയഞ്ചേരി കാരുങ്കൽ പള്ളി റോഡ് നാടിന് സമർപ്പിച്ചു
Feb 3, 2026 12:33 PM | By Roshni Kunhikrishnan

ആയഞ്ചേരി:(https://vatakara.truevisionnews.com/) കാറുങ്കൽ പള്ളി മുതൽ കുന്നുമ്മൽ മുക്ക് വരെയുള്ള പുതിയ റോഡ് നാടിന് സമർപ്പിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ പ്രവൃത്തി പൂർത്തിയാക്കിയത്.

വാർഡ് അംഗം സുലൈഖ ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ മുഖ്യാതിഥിയായിരുന്നു. കാട്ടിൽ മൊയ്തു മാസ്റ്റർ, അശ്റഫ് വെള്ളിലാട്ട്, പി.കെ. കുഞ്ഞബ്ദുല്ല, ഷെരീഫ് മുടിയല്ലൂർ, സലീം മാമത്, വിനോദൻ കെ., സജീവൻ കപ്പള്ളി, ചാലിൽ ഇസ്‌മായിൽ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Ayanjary Karungal Church Road dedicated to the nation

Next TV

Related Stories
ബജറ്റിലെ കേരളത്തോടുള്ള അവഗണന; വടകരയിൽ പ്രതിഷേധം നടത്തി

Feb 3, 2026 11:06 AM

ബജറ്റിലെ കേരളത്തോടുള്ള അവഗണന; വടകരയിൽ പ്രതിഷേധം നടത്തി

ബജറ്റിലെ കേരളത്തോടുള്ള അവഗണന; വടകരയിൽ പ്രതിഷേധം...

Read More >>
ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

Feb 2, 2026 10:09 PM

ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ...

Read More >>
സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു

Feb 2, 2026 07:50 PM

സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു

സംരംഭകത്വ ശില്‍പശാല...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Feb 2, 2026 02:47 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

Feb 2, 2026 02:28 PM

വടകരയിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

വടകരയിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും...

Read More >>
വടകരയിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Feb 2, 2026 12:41 PM

വടകരയിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

വടകരയിൽ ഗാന്ധി അനുസ്മരണ പരിപാടി...

Read More >>
Top Stories

News Roundup

Entertainment News