വടകരയിൽ എൻ.എഫ്.പി.ഇയുടെ രാപകൽ നിരാഹാര ധർണ സംഘടിപ്പിച്ചു

വടകരയിൽ എൻ.എഫ്.പി.ഇയുടെ രാപകൽ നിരാഹാര ധർണ സംഘടിപ്പിച്ചു
Feb 7, 2026 02:31 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) തപാൽ ഓഫീസുകളും ആർ.എം.എസ് ഓഫീസുകളും വ്യാപകമായി നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് വടകര പോസ്റ്റൽ ഡിവിഷൻ ഓഫീസിന് മുന്നിൽ എൻ.എഫ്.പി.ഇ രാപകൽ നിരാഹാര ധർണ സംഘടിപ്പിച്ചു.

ആർ. ബാലറാം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബാബു പുത്തൻപുരയിൽ, പി.കെ. പ്രേമൻ, പ്രജുൽ രാജ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു. വ്യാഴാഴ്ച തുടങ്ങിയ രാപകൽ സമരം വെള്ളിയാഴ്ചയോടെ സമാപിച്ചു.

പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായി ഫെബ്രുവരി ഒൻപത് മുതൽ രാജ്യവ്യാപകമായി നിസ്സഹകരണ സമരവും ബിസിനസ് ടാർഗറ്റുകൾ ബഹിഷ്കരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

NFPE organizes day and night hunger strike in Vadakara

Next TV

Related Stories
പുതുയുഗയാത്ര; യുവജന പങ്കാളിത്തം ഉറപ്പാക്കാൻ യു.ഡി.വൈ.എഫ്

Feb 7, 2026 04:08 PM

പുതുയുഗയാത്ര; യുവജന പങ്കാളിത്തം ഉറപ്പാക്കാൻ യു.ഡി.വൈ.എഫ്

പുതുയുഗയാത്രയ്ക്ക് യുവജന പങ്കാളിത്തം ഉറപ്പാക്കാൻ...

Read More >>
റവന്യൂടവര്‍ നിർമാണം; ഊരാളുങ്കലിന് ചുമതല, വടകര മത്സ്യമാര്‍ക്കറ്റും ഉടന്‍ - കെ.കെ രമ എം.എല്‍.എ

Feb 6, 2026 07:42 PM

റവന്യൂടവര്‍ നിർമാണം; ഊരാളുങ്കലിന് ചുമതല, വടകര മത്സ്യമാര്‍ക്കറ്റും ഉടന്‍ - കെ.കെ രമ എം.എല്‍.എ

ഊരാളുങ്കലിന് ചുമതല, വടകര മത്സ്യമാര്‍ക്കറ്റും ഉടന്‍ - കെ.കെ രമ...

Read More >>
വടകരയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

Feb 6, 2026 01:29 PM

വടകരയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

വടകരയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി...

Read More >>
ഓർക്കാട്ടേരിയിൽ മോഷണം; ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം പോയി

Feb 6, 2026 01:00 PM

ഓർക്കാട്ടേരിയിൽ മോഷണം; ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം പോയി

ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം...

Read More >>
Top Stories

GCC News