പുതുയുഗയാത്ര; യുവജന പങ്കാളിത്തം ഉറപ്പാക്കാൻ യു.ഡി.വൈ.എഫ്

പുതുയുഗയാത്ര; യുവജന പങ്കാളിത്തം ഉറപ്പാക്കാൻ യു.ഡി.വൈ.എഫ്
Feb 7, 2026 04:08 PM | By Roshni Kunhikrishnan

ആയഞ്ചേരി:(vatakara.truevisionnews.com)പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗയാത്ര'യ്ക്ക് കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ആവേശകരമായ യുവജന പങ്കാളിത്തം ഉറപ്പാക്കാൻ യു.ഡി.വൈ.എഫ് യുവജനസംഗമം തീരുമാനിച്ചു.

കുറ്റ്യാടിയിൽ നടക്കുന്ന സ്വീകരണ പരിപാടിയുടെ വിജയത്തിനായി ഫെബ്രുവരി 10-ന് ആയഞ്ചേരിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് വിളംബര ബൈക്ക് റാലി സംഘടിപ്പിക്കും.

യുവജന വിദ്യാർത്ഥി കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. മൻസൂർ ഇടവലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി വി.എം. റഷാദ് മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി ബബിൻലാൽ സി.ടി.കെ (ചെയർമാൻ), സി.എ. നൗഫാൽ (ജനറൽ കൺവീനർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ബബിൻ ലാൽ സി.ടി.കെ, സി.എ. നൗഫൽ, രാഹുൽ ചാലിൽ, വി.കെ. ഇസ്ഹാഖ്, കെ.വി. അലി, നൈസാം രാജഗിരി, ഇല്യാസ് കെ.പി, ഷക്കീൽ വി.പി എന്നിവർ യോഗത്തിൽ സംസാരിച്ചു.

UDYF to ensure youth participation in the New Era Journey

Next TV

Related Stories
വടകരയിൽ എൻ.എഫ്.പി.ഇയുടെ രാപകൽ നിരാഹാര ധർണ സംഘടിപ്പിച്ചു

Feb 7, 2026 02:31 PM

വടകരയിൽ എൻ.എഫ്.പി.ഇയുടെ രാപകൽ നിരാഹാര ധർണ സംഘടിപ്പിച്ചു

വടകരയിൽ എൻ.എഫ്.പി.ഇയുടെ രാപകൽ നിരാഹാര ധർണ...

Read More >>
റവന്യൂടവര്‍ നിർമാണം; ഊരാളുങ്കലിന് ചുമതല, വടകര മത്സ്യമാര്‍ക്കറ്റും ഉടന്‍ - കെ.കെ രമ എം.എല്‍.എ

Feb 6, 2026 07:42 PM

റവന്യൂടവര്‍ നിർമാണം; ഊരാളുങ്കലിന് ചുമതല, വടകര മത്സ്യമാര്‍ക്കറ്റും ഉടന്‍ - കെ.കെ രമ എം.എല്‍.എ

ഊരാളുങ്കലിന് ചുമതല, വടകര മത്സ്യമാര്‍ക്കറ്റും ഉടന്‍ - കെ.കെ രമ...

Read More >>
വടകരയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

Feb 6, 2026 01:29 PM

വടകരയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

വടകരയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി...

Read More >>
ഓർക്കാട്ടേരിയിൽ മോഷണം; ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം പോയി

Feb 6, 2026 01:00 PM

ഓർക്കാട്ടേരിയിൽ മോഷണം; ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം പോയി

ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം...

Read More >>
Top Stories

News Roundup

GCC News