യു ഡി എഫ് പുതുയുഗ യാത്രക്ക് 11ന് നാദാപുരത്ത് സ്വീകരണം നൽകും

 യു ഡി എഫ്  പുതുയുഗ യാത്രക്ക്  11ന് നാദാപുരത്ത് സ്വീകരണം നൽകും
Feb 8, 2026 09:18 PM | By Roshni Kunhikrishnan

നാദാപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ നയിക്കുന്ന യുഡിഎഫ് പൊതു യുഗ യാത്രക്ക് 11ന് രാവിലെ 11 മണിക്ക് നാദാപുരത്ത് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാദാപുരം സുഡിയോ ജങ്ഷനിൽ വെച്ച് ജാഥാ നായകരെ ബാൻഡ് വാദ്യത്തിന്റെയും മറ്റ് കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരണ വേദിയിലേക്ക് ആനയിക്കും.

തുടർന്ന് പുളിക്കൂൽ റോഡിലെ ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ സംസാരിക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി കൺവീനർ അഡ്വ. എ സജീവൻ എന്നിവർ അറിയിച്ചു

The UDF will host a reception for the new era in Nadapuram on the 11th.

Next TV

Related Stories
വാരക്കണ്ടത്തിൽ കുമാരൻ  അനുസ്മരണം

Feb 8, 2026 09:09 PM

വാരക്കണ്ടത്തിൽ കുമാരൻ അനുസ്മരണം

വാരക്കണ്ടത്തിൽ കുമാരൻ ...

Read More >>
പുതു യുഗ യാത്ര ; തൂണേരിയിൽ വനിതാ സംഗമം ചേർന്നു

Feb 8, 2026 07:09 PM

പുതു യുഗ യാത്ര ; തൂണേരിയിൽ വനിതാ സംഗമം ചേർന്നു

പുതു യുഗ യാത്ര ; തൂണേരിയിൽ വനിതാ സംഗമം...

Read More >>
Top Stories










GCC News