ഇരിങ്ങണ്ണൂർ: (https://nadapuram.truevisionnews.com/) കുഞ്ചരം വെള്ളി താമസിക്കും (മൊട്ടേമ്മൽ )ബാലൻ (71) അന്തരിച്ചു. പരേതരായ മൊട്ടേമ്മൽ ചാത്തു ചീരു എന്നിവരുടെ മകനാണ്. ഭാര്യ: ദേവി , മക്കൾ: ഹരീഷ്, ഉണ്ണി, ഉമേഷ് മരുമക്കൾ: ലിനിഷ,നീതു സഹോദരങ്ങൾ: മാതു, പരേതനായ കുഞ്ഞിരാമൻ. ശവസംസ്കാരം ശനി രാവിലെ 9 മണി .
KuncharamVelli Balan passes away

































.jpeg)
.jpeg)

.jpeg)





