പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര
Mar 5, 2026 03:01 PM | By Krishnapriya S R

വടകര : (https://nadapuram.truevisionnews.com/) കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട്.പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്.

പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്. പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്.

ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്. പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്.

മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക

6282606208

0496 - 2512082

Janatha Hospital Vadakara

Next TV

Related Stories
ഭക്തിസാന്ദ്രമായി ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രോത്സവം; 15-ന് കൊടിയേറും

Mar 5, 2026 12:35 PM

ഭക്തിസാന്ദ്രമായി ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രോത്സവം; 15-ന് കൊടിയേറും

ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രോത്സവം 15-ന്...

Read More >>
തിരഞ്ഞെടുപ്പ് ഒരുക്കം; നാദാപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കളക്ടർ

Mar 5, 2026 12:19 PM

തിരഞ്ഞെടുപ്പ് ഒരുക്കം; നാദാപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കളക്ടർ

വടകര, നാദാപുരം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി...

Read More >>
ഹരിതകർമസേന വാഹനത്തിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്; നാദാപുരം പഞ്ചായത്തിൽവെച്ച് അഭിമുഖം നടക്കും

Mar 5, 2026 11:54 AM

ഹരിതകർമസേന വാഹനത്തിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്; നാദാപുരം പഞ്ചായത്തിൽവെച്ച് അഭിമുഖം നടക്കും

നാദാപുരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ വാഹനത്തിലേക്ക് പുതിയ ഡ്രൈവറെ...

Read More >>
മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തകർ

Mar 5, 2026 11:42 AM

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തകർ

കെ.പി. ഉണ്ണികൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് കോൺഗ്രസ്...

Read More >>
Top Stories

News Roundup

GCC News