പുത്തൻ മുഖം; ഹൈടെക് വിദ്യാലയമായി കല്ലാച്ചി ഗവ. യു.പി സ്കൂൾ; ഇരുനില കെട്ടിടം നാടിന് സമർപ്പിച്ചു

പുത്തൻ മുഖം; ഹൈടെക് വിദ്യാലയമായി കല്ലാച്ചി ഗവ. യു.പി സ്കൂൾ; ഇരുനില കെട്ടിടം നാടിന് സമർപ്പിച്ചു
Mar 5, 2026 04:19 PM | By Krishnapriya S R

കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി ഗവൺമന്റ് യു . പി സ്കൂളിന് സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 88 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് ക്ലാസ്സ്‌ മുറികൾ, ഐ. ടി.ലാബ്,ഓഫീസ് റൂം, സ്റ്റാഫ്‌ റൂം എന്നീ സൗകര്യങ്ങളോട് കൂടിയ ഇരുനിലകെട്ടിടത്തിന്റെ ഉദ്ഘാടനം നാദാപുരം എംഎൽഎ ശ്രീ ഇ.കെ വിജയൻ നിർവഹിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീ വി.പി കുഞ്ഞി കൃഷ്ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫീറ മൂന്നാംകുനി അധ്യക്ഷത വഹിച്ചു.

ആശംസകൾ അർപ്പിച്ചുകൊണ്ട് സർവ്വശ്രീ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ. എം രഘുനാഥ്,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പി.വി ജയലക്ഷ്മി ടീച്ചർ, വാർഡ് മെമ്പർ ആയിഷ ഗഫൂർ, സി.കെ രാജേഷ്, വി. വി.റിനീഷ്, സൗമ്യ.എൻ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി,മുൻവാർഡ് മെമ്പർ എം.സി സുബൈർ, എ. മോഹൻദാസ്, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ,കരിമ്പിൽ വസന്ത, സി.കെ ശശി, ഷിംന ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

പ്രധാന അധ്യാപകൻ രവി എം റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സി. ടി അനൂപ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Kallachi Govt. UP School to be converted into a high-tech school

Next TV

Related Stories
ഭക്തിസാന്ദ്രമായി ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രോത്സവം; 15-ന് കൊടിയേറും

Mar 5, 2026 12:35 PM

ഭക്തിസാന്ദ്രമായി ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രോത്സവം; 15-ന് കൊടിയേറും

ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രോത്സവം 15-ന്...

Read More >>
തിരഞ്ഞെടുപ്പ് ഒരുക്കം; നാദാപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കളക്ടർ

Mar 5, 2026 12:19 PM

തിരഞ്ഞെടുപ്പ് ഒരുക്കം; നാദാപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കളക്ടർ

വടകര, നാദാപുരം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി...

Read More >>
ഹരിതകർമസേന വാഹനത്തിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്; നാദാപുരം പഞ്ചായത്തിൽവെച്ച് അഭിമുഖം നടക്കും

Mar 5, 2026 11:54 AM

ഹരിതകർമസേന വാഹനത്തിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്; നാദാപുരം പഞ്ചായത്തിൽവെച്ച് അഭിമുഖം നടക്കും

നാദാപുരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ വാഹനത്തിലേക്ക് പുതിയ ഡ്രൈവറെ...

Read More >>
മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തകർ

Mar 5, 2026 11:42 AM

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തകർ

കെ.പി. ഉണ്ണികൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് കോൺഗ്രസ്...

Read More >>
Top Stories

News Roundup

GCC News