ചോറോട് സഹകരണ ബാങ്ക് പടക്കവിപണി ആരംഭിച്ചു

ചോറോട് സഹകരണ ബാങ്ക് പടക്കവിപണി ആരംഭിച്ചു
Mar 19, 2026 03:47 PM | By Roshni Kunhikrishnan

ഒഞ്ചിയം:(vatakara.truevisionnews.com) ചോറോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ച് ഒഞ്ചിയത്ത് പടക്കവിപണി ആരംഭിച്ചു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള പടക്കങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിപണന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. വടകര സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷിജു ആദ്യ വിൽപന നടത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് വി. ദിനേശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി. രഘുനാഥ്, പി.പി. പ്രജിത്ത് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എ. സുരേഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

Chorode Cooperative Bank launches firecracker market

Next TV

Related Stories
ആയഞ്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം; കോഴികളെ കൊന്നൊടുക്കി

Mar 20, 2026 01:17 PM

ആയഞ്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം; കോഴികളെ കൊന്നൊടുക്കി

ആയഞ്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം; കോഴികളെ...

Read More >>
സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി വടകരയിൽ എസ്എഫ്ഐയുടെ ഇഫ്താർ സംഗമം

Mar 20, 2026 10:57 AM

സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി വടകരയിൽ എസ്എഫ്ഐയുടെ ഇഫ്താർ സംഗമം

സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി വടകരയിൽ എസ്എഫ്ഐയുടെ ഇഫ്താർ...

Read More >>
ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

Mar 19, 2026 02:29 PM

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി...

Read More >>
കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

Mar 19, 2026 11:44 AM

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ...

Read More >>
Top Stories

News Roundup