ഇരിങ്ങണ്ണൂർ: പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ (85) അന്തരിച്ചു. പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഭാര്യയാണ്.
മക്കൾ: വിനോദൻ (റിട്ട. സ്റ്റാഫ് കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ), ദീപ (എച്ച്.എം പെരുമുണ്ടശ്ശേരി എൽ.പി സ്കൂൾ) പരേതനായ സുരേന്ദ്രൻ.
മരുമക്കൾ: രമ സുരേന്ദ്രൻ, ലത വിനോദൻ, കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ [സി.പി.എം ജില്ലാ കമ്മറ്റിയംഗം ]
സംസ്കാരം വ്യാഴം രാവിലെ 11:30 മണിക്ക് വീട്ടു വളപ്പിൽ.
Kunji Parvathy Amma passes away in Puthiyot











































