ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ
Mar 19, 2026 04:50 PM | By Anusree vc

വടകര : (https://nadapuram.truevisionnews.com/) കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട് പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്. പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്. ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്. 

പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്

ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്

മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക

6282606208

0496 - 2512082

Kadatha Nadu's trust in the field of health: Janatha Hospital with excellence

Next TV

Related Stories
വാണിമേൽ കരുകുളത്ത് കടന്നൽ ആക്രമണം; ഏഴുപേർക്ക് പരിക്ക്

Mar 19, 2026 04:37 PM

വാണിമേൽ കരുകുളത്ത് കടന്നൽ ആക്രമണം; ഏഴുപേർക്ക് പരിക്ക്

വാണിമേൽ കരുകുളത്ത് കടന്നൽ ആക്രമണം; ഏഴുപേർക്ക്...

Read More >>
റോഡ് ഷോ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രനും അങ്കം കുറിച്ചു

Mar 18, 2026 10:05 PM

റോഡ് ഷോ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രനും അങ്കം കുറിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി ,സിപി വിപിൻ ചന്ദ്രൻ റോഡ് ഷോ...

Read More >>
വിജയം ഉറപ്പെന്ന്; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 18, 2026 09:32 PM

വിജയം ഉറപ്പെന്ന്; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

നിയമസഭാ തെരഞ്ഞെടുപ്പ്, നാദാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി, അഭിജിത്തിന്റ പ്രചാരണത്തിന്...

Read More >>
നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

Mar 18, 2026 09:23 PM

നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ...

Read More >>
മലയോരം വരവേറ്റു ; ഹൃദയങ്ങൾ കീഴടക്കി വസന്തം, എങ്ങും ഊഷ്മളമായ സ്വീകരണം

Mar 18, 2026 06:06 PM

മലയോരം വരവേറ്റു ; ഹൃദയങ്ങൾ കീഴടക്കി വസന്തം, എങ്ങും ഊഷ്മളമായ സ്വീകരണം

എൽഡിഎഫ് സ്ഥാനാർത്ഥി പി വസന്തത്തിന്റെ തിരഞ്ഞെടുപ്പ്...

Read More >>
Top Stories










News Roundup






Entertainment News