പടയൊരുക്കം തുടങ്ങി; നാദാപുരത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

പടയൊരുക്കം തുടങ്ങി; നാദാപുരത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
Mar 25, 2026 09:53 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം നിയോജകമണ്ഡലം ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ എം അഭിജിത്ത്,യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, ആവോലം രാധാകൃഷ്ണൻ, ബംഗളത്ത് മുഹമ്മദ്, പി കെ ഹബീബ്, കെ ടി ജയിംസ്, മോഹനൻ പാറക്കടവ്, എം പി ജാഫർ മാസ്റ്റർ, കെ പി രാജൻ, എം പി സൂപ്പി, കോരംകോട്ട് മൊയ്തു, വി വി മുഹമ്മദലി, യു.പി ബാലകൃഷ്ണൻ, എം കെ അഷ്‌റഫ്‌, അഡ്വ. കെ എം രഘുനാഥ്‌, വി അബ്ദുൽ ജലീൽ, അഖില മര്യാട്ട് തുടങ്ങിയവർ സംസാരിച്ചു.

Content Highlight: UDF election committee office opens in Nadapuram

Next TV

Related Stories
ഫ്ലാഗ് ഓഫ് ചെയ്തു; പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക് തുടക്കം

Jun 15, 2026 04:09 PM

ഫ്ലാഗ് ഓഫ് ചെയ്തു; പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക് തുടക്കം

പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക്...

Read More >>
മികവിന് അംഗീകാരം; എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ ആദരിച്ചു

Jun 15, 2026 03:51 PM

മികവിന് അംഗീകാരം; എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ ആദരിച്ചു

എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ...

Read More >>
Top Stories

News Roundup