#Latest News #Obituary #Edacheri
എടച്ചേരി: ഒന്തം പറമ്പത്ത് അശോകൻ (56)അന്തരിച്ചു. അച്ഛൻ പരേതനായ ബാപ്പൂട്ടി. അമ്മ പരേതയായ കല്യാണി. ഭാര്യ ചന്ദ്രി.
സഹോദരങ്ങൾ നാണു കോയമ്പത്തൂർ ലീല, ശാന്ത, വസന്ത, ചന്ദ്രി, മഞ്ജുള, പരേതരായ ബാലൻ, ചന്ദ്രൻ.
Content Highlight: Ontham Prambath Ashokan Passed Away












































