റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ അന്തരിച്ചു

റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ  അന്തരിച്ചു
Jun 15, 2026 05:53 PM | By Anusree vc
#Obituary #Vanimel

വാണിമേൽ : റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ (80) അന്തരിച്ചു.

ഭാര്യ കാർത്ത്യായനി റ്രിട്ട : അധ്യാപിക വാണിമേൽ എംയു പി സ്‌കൂൾ)

മക്കൾ ശ്രീജേഷ് (അധ്യാപകൻ വാണിമേൽ എംയുപി സ്‌കൂൾ) പ്രജീഷ് ( ഫയർ & റസ്‌ക്യു ഓഫീസർ) അനുശ്രീ (സപ്ലെകോ പാനൂർ)

മരുമക്കൾ അമൃതചിത്ര (അധ്യാപിക വാണിമേൽ എംയുപി സ്‌കൂൾ, ഷിംന (അധ്യാപിക ഗവഃ എൽ പി സ്‌കൂൾ പുളിയാവ്) അനന്ദ് ( സോഫ്‌റ്റ് വയർ എഞ്ചിനിയർ)

സഹോദരങ്ങൾ ഗംഗാധരൻ(റിട്ട: സിഐ ,കൈനാട്ടി) സവിത, സുലോചന, സൗമിനി , സജികുമാർ (ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് കണ്ണൂക്കര ) പരേതനായ ശശിധരൻ ( റിട്ട: അധ്യാപകൻ) ശവസംസ്‌കാരം ഇന്ന് രാത്രി 10 മണി വീട്ടുവളപ്പിൽ

Content Highlight: Retired Deputy Tahsildar Ramachandran Chettiyam Kandiyil passes away

#Obituary #Vanimel

Next TV

Related Stories
എടത്തും താഴെ നാണി അന്തരിച്ചു

Jun 15, 2026 05:48 PM

എടത്തും താഴെ നാണി അന്തരിച്ചു

എടത്തും താഴെ നാണി...

Read More >>
ഇല്ലത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

Jun 15, 2026 07:02 AM

ഇല്ലത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

ഇല്ലത്ത് കുഞ്ഞമ്മദ് ഹാജി...

Read More >>
താഴെ പുരയിൽ വി പി സത്യൻ അന്തരിച്ചു

Jun 14, 2026 07:30 PM

താഴെ പുരയിൽ വി പി സത്യൻ അന്തരിച്ചു

താഴെ പുരയിൽ വി പി സത്യൻ...

Read More >>
പുത്തൻ പുരയിൽ രാധ അന്തരിച്ചു

Jun 14, 2026 07:24 PM

പുത്തൻ പുരയിൽ രാധ അന്തരിച്ചു

പുത്തൻ പുരയിൽ രാധ...

Read More >>
തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

Jun 12, 2026 10:21 PM

തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

തൈക്കണ്ടിയിൽ കുഞ്ഞിരാമൻ...

Read More >>
Top Stories










News Roundup